Services

|Our Services

Services We Provide

about-us

കോർ ബാങ്കിംഗ് സൗകര്യം

ബാങ്കിലെ എല്ലാ ഇടപാടുകളും ഏതു ബ്രാഞ്ചിലും നടത്തുവാനുള്ള സൗകര്യം ലഭ്യമാണ്

about-us

നീതി മെഡിക്കൽസ് ഇനി വീട്ടുപടിക്കൽ

പ്രിസ്ക്രിപ്ഷൻ വാട്സാപ്പ് ചെയ്യൂ മരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കാം 13% മുതൽ 85% വരെ ഇളവ്
PH: 8089100249

about-us

ഇലക്ട്രിക് വാഹന വായ്പ സൗകര്യം

about-us

മൊബൈൽ ബാങ്കിംഗ്

ഫണ്ട് ട്രാൻസ്ഫർ, കറണ്ട് ബില്ല്, മൊബൈൽ റീചാർജിങ് ഇനി വീട്ടിലിരുന്ന് COPAY മൊബൈൽ ആപ്പിലൂടെ

about-us

നൂതന ബാങ്കിംഗ് സംവിധാനം

എത്ര വലിയ സംഖ്യയും നിമിഷങ്ങൾക്കകം ട്രാൻസ്ഫർ ചെയ്യാൻ NEFT, RTGS, IMPS സൗകര്യം.

about-us

എസ് എം എസ് അലർട്ട് സംവിധാനം

ബാങ്കിംഗ് ഇടപാട് സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നു

about-us

QR കോഡ് സംവിധാനം

about-us

കർഷകർക്ക് DBT പദ്ധതിയിൽ രജിസ്റ്റർ ചെയ്യുവാനുള്ള എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നു

about-us

മെമ്പർ റിലീഫ് ഫണ്ട്

ബാങ്കിലെ എ ക്ലാസ് അംഗങ്ങൾക്ക് മാരക രോഗം പിടിപെട്ടാൽ ലഭിക്കുന്ന സഹായ പദ്ധതിയാണിത്. ഇതുവഴി 50,000 രൂപ വരെ അംഗങ്ങൾക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കും

about-us

റിസ്ക് ഫണ്ട്

ബാങ്കിലെ വായ്പക്കാർ വായ്പ കാലാവധി കൃത്യമായി തിരിച്ചടയ്ക്കുന്ന സമയത്ത് മരണപ്പെടുകയോ മാരക അസുഖം ബാധിക്കുകയോ ചെയ്താൽ 3 ലക്ഷം രൂപ വരെ സഹായം ലഭിക്കും

Products

Deposits

img
നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷ

ബാങ്കിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പരിരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. കേരള സർക്കാർ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ ബാങ്ക് അംഗത്വം നേടിയിട്ടുണ്ട്.

Loans

img
വ്യാപാരികൾക്ക് ഒരു കൈത്താങ്ങ്

ചെറുകിട വ്യാപാരികൾക്ക് ബിസിനസ് മെച്ചപ്പെടുത്താൻ ബാങ്ക് നൽകുന്ന വായ്പ പദ്ധതിയാണ് വ്യാപാർമിത്ര. കളക്ഷൻ ഏജൻ്റുമാർ മുഖേന തിരിച്ചടവ് സൗകര്യം ലഭ്യമാണ്

img
സ്വർണ്ണ പണയം

കുറഞ്ഞ നിരക്കിൽ കൂടുതൽ വായ്പ 3 മാസം, 6 മാസം,12 മാസം പദ്ധതികളിൽ സ്വർണ്ണ പണയ വായ്പ നിമിഷനേരം കൊണ്ട് ലഭ്യമാക്കുന്നു

സ്വർണ്ണ പണയം മാർക്കറ്റ് വിലയുടെ 80% വരെ

സ്വർണ്ണപ്പണയ വായ്പ വെറും 5 മിനിറ്റ് കൊണ്ട്

പണയ ഉരുപ്പടികൾക്ക് പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ

ഒരാൾക്ക് 20 ലക്ഷം രൂപ വരെ സ്വർണ്ണ പണയ വായ്പ

img
വസ്തു ഈടിന്മേൽ 20 ലക്ഷം

വസ്തു ഇരുന്നേൽ 20 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ബിസിനസുകാർക്ക് ഒ.ഡി. സൗകര്യം ലഭ്യമാണ്.

img
കുടുംബശ്രീക്കാർക്ക് ലിംഗേജ്, മുറ്റത്തെ മുല്ല വായ്പകൾ

കുടുംബ യൂണിറ്റുകൾക്ക് ലിംഗേജ്, മുറ്റത്തെ മുല്ല വായ്പകൾ മിതമായ പലിശ നിരക്കിൽ വളരെ വേഗത്തിൽ ലഭ്യമാക്കുന്നു